Lionel Messi bid farewell to Neymar after Barcelona confirmed that the Brazil star has told the club of his desire to move to Paris Saint-Germain. <br /> <br />നെയ്മര്‍ പിഎസ്ജി വിടുന്നുവെന്ന് ഉറപ്പിച്ച് മെസ്സിയുടെ വികാരാധീനമായ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പിഎസ്ജിയിലേക്ക് നെയ്മര്‍ കൂടുമാറുന്നുവെന്ന് സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് ആരാധകരെ കരയിച്ച് മെസ്സി പോസ്റ്റിട്ടത്. <br />
